tag:blogger.com,1999:blog-32816243.post8257418475541320567..comments2013-11-13T22:13:30.943-08:00Comments on മഴക്കവിതകളും മറ്റു കവിതകളും: നഗരത്തിലെ മഴ (വൃത്തം : ജ്വാല)ഹരിശ്രീ (ശ്യാം)http://www.blogger.com/profile/12272305125160221268noreply@blogger.comBlogger2125tag:blogger.com,1999:blog-32816243.post-58624951508887559572009-12-17T02:21:46.336-08:002009-12-17T02:21:46.336-08:00ശ്യാമേട്ടാ...
തിരിച്ചെത്തി അല്ലേ? ദെവിടായിരുന്നു ...ശ്യാമേട്ടാ...

തിരിച്ചെത്തി അല്ലേ? ദെവിടായിരുന്നു ഇത്ര നാള്?

കവിത വളരെയേറെ ഇഷ്ടപ്പെട്ടു.

"കരിഞ്ഞ ഗന്ധമിന്ധനം
നിറഞ്ഞൊരോട തന് നിറം
കുഴഞ്ഞിരുണ്ട ചേരികള്‍
വിശന്നുനോവുമാളുകള്‍

കൊഴുക്കയാണു പട്ടണം
കുതിയ്ക്കയാണു ജീവിതം
അഴുക്കിനൊപ്പമീമഴ-
യ്ക്കൊടുക്കമെന്തു ബാക്കിയാം"

ഈ വരികളില്‍ തന്നെ എല്ലാമുണ്ട്. ആശംസകള്‍!

ഇനിയും എഴുതുക.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-32816243.post-16281470902259443472009-12-16T22:47:56.039-08:002009-12-16T22:47:56.039-08:00നഗരത്തിലെ മഴ
" നരച്ച പട്ടണത്തിലീ-
യിരുണ്ട ...നഗരത്തിലെ മഴ
" നരച്ച പട്ടണത്തിലീ-
യിരുണ്ട മേഘസഞ്ചയം
കടുത്തൊരാധികള്‍ തരും
കറുത്ത പേമഴക്കുടം "ഹരിശ്രീ (ശ്യാം)https://www.blogger.com/profile/12272305125160221268noreply@blogger.com